us news3 years ago
ഗർഭസ്ഥ ശിശുക്കളുടെ ജീവനുവേണ്ടി അമേരിക്കൻ ജനത
അമേരിക്കയിലെ വാഷിംഗ്ടൺ ഡിസിയിൽ ‘മാർച്ച് ഫോർ ലൈഫ്’ റാലി നടന്നപ്പോൾ. ഗർഭസ്ഥ ശിശുവിനും ജീവിക്കാൻ അവകാശമുണ്ടെന്നു ഉറക്കെ പ്രഖ്യാപിച്ച് നടന്ന റാലിയിൽ കടുത്ത തണുപ്പിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് എത്തിയത്. 1973ൽ അമേരിക്കയിൽ ഭ്രൂണഹത്യ നിയമവിധേയമാക്കിയ...