Media4 years ago
സംസ്ഥാന സര്‍ക്കാരിന്റെ രണ്ട് മറൈന്‍ ആംബുലന്‍സുകള്‍ കൂടി എത്തുന്നു
തിരുവനന്തപുരം: കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്കു കാര്യക്ഷമമായ രക്ഷാ പ്രവർത്തനം ഒരുക്കുന്നതിനായി സംസ്ഥാന സർക്കാരിന്റെ രണ്ട് മറൈൻ ആംബുലൻസുകൾ കൂടി. പ്രത്യാശ, കാരുണ്യ എന്നീ പേരുകളിലാണ് ഇവ വ്യാഴാഴ്ച പ്രവർത്തനം തുടങ്ങുന്നത്. മത്സ്യബന്ധനത്തിനിടെയുണ്ടാകുന്ന അപകടങ്ങളില്‍പ്പെട്ട് ഓരോ വര്‍ഷവും...