National12 months ago
ഇനി വിവാഹം കഴിഞ്ഞ് ഒരു വർഷം വരെ വിവാഹമോചനമില്ല, തലാക്ക് പറഞ്ഞുള്ള വിവാഹമോചനവുമില്ല: ഉത്തരാഖണ്ഡിൽ ഇനിമുതൽ കടുത്ത വിവാഹ നിയമങ്ങൾ
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിച്ചു. നിലവിൽ നിയമസഭയിൽ സംബന്ധിച്ച് ചർച്ച നടക്കുകയാണ്. അതിനുശേഷം ബില്ലിൽ വോട്ടെടുപ്പ് നടക്കും. ഈ ബില്ലിൻ്റെ കരട് രേഖയിൽ വിവാഹം...