Media4 years ago
പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കുന്നത് പൂര്‍ണമായും പിന്‍വലിച്ച് ഇസ്രായേല്‍
ജെറുസലേം: പൊതുഇടങ്ങളില്‍ മാസ്ക് ധരിക്കുന്നത് പൂര്‍ണമായും പിന്‍വലിച്ച് ഇസ്രായേല്‍. കച്ചവട സ്ഥാപനങ്ങള്‍ അടക്കമുള്ള പൊതുഇടങ്ങളിലെല്ലാം ഇനി മാസ്ക് ധരിക്കേണ്ടതില്ല. ആരോഗ്യ മന്ത്രി യൂലി എഡല്‍സ്റ്റൈനാണ് ഇക്കാര്യം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ഈ മാസം 15 മുതലാണ് പുതിയ...