world news2 years ago
കോപ്റ്റിക് ക്രൈസ്തവരുടെ കൂട്ടക്കുരുതി; 23 ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് വധശിക്ഷ
ഈജിപ്ഷ്യൻ കോപ്റ്റിക് ക്രൈസ്തവരെ ശിരഛേദം ചെയ്യുകയും 2015-ൽ സിർത്ത് നഗരം പിടിച്ചെടുക്കുകയും ചെയ്ത ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്ക് വധശിക്ഷ വിധിച്ച് ലിബിയൻ കോടതി. മെയ് 29-നാണ് 23 പേർക്ക് വധശിക്ഷയും 14 പേർക്ക് ജീവപര്യന്തം തടവും...