National12 months ago
കളമശേരിയില്‍ യഹോവ സാക്ഷികളുടെ മീറ്റിംഗിനിടയിൽ കൺവെൻഷൻ സെന്ററിൽ വന്‍ സ്ഫോടനം; ഒരാള്‍ മരിച്ചു, 23 പേര്‍ക്ക് പരിക്ക്, 7 പേരുടെ നില ഗുരുതരം.
കൊച്ചി : കളമശേരിയില്‍ കണ്വെന്ഷന് സെന്ററില്‍ വന്‍ സ്ഫോടനം. ഒരു സ്ത്രീ മരിച്ചു. 23 പേര്‍ക്ക് പരിക്കേറ്റു. ഇന്നു രാവിലെ ഒമ്പതരയോടെ യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്രാ ഇന്റര്‍നാഷനല്‍ കണ്വെന്ഷന് സെന്ററിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍...