world news7 months ago
കുവൈറ്റിൽ ലേബർ ക്യാമ്പിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ 49 പേർ മരണമടയുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
കുവൈറ്റ് സിറ്റി : കുവൈറ്റിലെ എൻ ബി റ്റി സി കമ്പനിയുടെ മംഗഫിലുള്ള ബഹുനില കെട്ടിടത്തിന്റെ ലേബർ ക്യാമ്പിൽ ജൂൺ 12 ബുധനാഴ്ച്ച പുലർച്ചെ ഉണ്ടായ വൻ തീപിടുത്തത്തിലും പുക നിമിത്തവും ഇതിനോടകം 40 പേർ...