world news2 years ago
തീർഥാടന സജ്ജമായി മക്കയും മദീനയും; ഉംറ വിസക്കാർ സൗദി വിട്ടില്ലെങ്കിൽ കാൽലക്ഷം റിയാൽ പിഴ
മക്ക: ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള വിശ്വാസി ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഹജ്ജ് തീര്‍ഥാടനത്തിനായി മക്കയും മദീനയും ഉള്‍പ്പെടെയുള്ള പുണ്യ നഗരങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയില്‍ നിന്ന് ഉള്‍പ്പെടെ ഇതിനകം ലക്ഷക്കണക്കിന് ഹാജിമാരാണ് മക്കയിലും മദീനയുമായി എത്തിച്ചേര്‍ന്നിരിക്കുന്നത്. അതിനിടെ,...