us news8 months ago
ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് ഇനി യു.എസ്സിൽ ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താം
ഇനി മുതല്‍ ഇന്ത്യയില്‍ നിന്ന് മെഡിക്കല്‍ ബിരുദം പൂര്‍ത്തിയാക്കിയവര്‍ക്ക് യു.എസ്, കാനഡ, ആസ്ട്രേലിയ, ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളില്‍ ബിരുദാനന്തര പഠനവും പ്രാക്ടീസും നടത്താനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന വാര്‍ത്തയാണിത്. പുതിയ നിയമം...