National11 months ago
ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ ചണ്ഡീഗഡിൽ യോഗം ചേർന്നു
ചണ്ഡീഗഢിലെ ക്രിസ്ത്യൻ സമൂഹത്തിനുള്ളിൽ നിലനിൽക്കുന്ന അരക്ഷിത ബോധം ഉന്മൂലനം ചെയ്യുന്നതിനു ചർച്ച ചെയ്യാൻ ഇന്ന് നിർണായക യോഗം ചേർന്നു. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ദേശീയ ന്യൂനപക്ഷ കമ്മീഷനെ പ്രതിനിധീകരിച്ച് ബഹുമാനപ്പെട്ട ചെയർമാൻ ശ്രീ ഇഖ്ബാൽ സിംഗ് ലാൽപുരയുടെ...