Articles11 months ago
ദൈവത്തിന്റെ ശക്തിയാണ് കാരുണ്യം
ഭാവീദിന്റെ അദ്ധ്യായത്തിൽ നബുക്കദ്നേസര്‍ രാജാവ് പ്രതിഷ്ഠിച്ച സ്വര്‍ണബിംബത്തെ ആരാധിക്കണം എന്ന നിയമം ബാബിലോൺ രാജ്യത്ത് നിലവിൽ വന്നു എന്നാൽ സ്വർണ്ണ ബിംബത്തെ ആരാധിക്കാതെ ദൈവത്തെ ആരാധിച്ച ഷദ്രാക്, മെഷാക്, അബെദ്നെഗോ എന്നീ മൂന്നു യുവാക്കളെ ബന്ധിതരായി...