National1 year ago
ന്യൂനപക്ഷ വിദ്യാർത്ഥികൾക്കുള്ള തുക അനുവദിച്ച് കേന്ദ്രസർക്കാർ
ന്യൂഡൽഹി: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു ഗവേഷണത്തിനായി സാമ്പത്തികസഹായം നൽകുന്ന പദ്ധതിയായ മൗലാന ആസാദ് നാഷണൽ ഫെലോഷിപ്പിന്റെ (എംഎ എൻഎഫ്) കെട്ടിക്കിടന്നിരുന്ന തുകകൾ അനുവദിച്ച് കേന്ദ്രസർക്കാർ. ന്യൂനപക്ഷവിഭാഗങ്ങളിൽനിന്നുള്ള 1400ലധികം പിഎച്ച്ഡി വിദ്യാർത്ഥികൾക്കു ലഭ്യമായിരുന്ന സ്കോളർഷിപ്പ് തുക ഏഴുമാസത്തെ കാലതാമസത്തിനുശേഷമാണ്...