Business4 years ago
റോയൽ എൻഫീൽഡ് മീറ്റിയോർ ക്രൂസർ ബൈക്ക് Review, Price,Images
റോയൽ എൻഫീൽഡ് മീറ്റിയോർ ക്രൂസർ ബൈക്ക് വിപണിയിലെത്തിയത് കഴിഞ്ഞ ദിവസമാണ്. 350 സി.സി എഞ്ചിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. ബൈക്ക് പുറത്തിറങ്ങുന്നതിനുമുമ്പ് പ്രചരിച്ചിരുന്നത് 1.50-1.60 ലക്ഷം മുതൽ മീറ്റിയോറിന് വില ആരംഭിക്കുമെന്നായിരുന്നു. എന്നാൽ അടിസ്ഥാന മോഡലായ...