Tech7 months ago
മാസങ്ങൾക്കകം ഫോൺ നമ്പർ ഒഴിവാക്കുമെന്ന് ഇലോൺ മസ്ക്; ഇനിയെല്ലാം ‘എക്സി’ൽ
ശതകോടീശ്വരനായ ഇലോൺ മസ്ക് പതിവുപോലെ ഏവരെയും അമ്പരപ്പിക്കുന്ന സോഷ്യൽ മീഡിയ പോസ്റ്റുമായി എത്തിയിരിക്കുകയാണ്. ‘കുറച്ച് മാസങ്ങൾക്കകം ഫോൺ നമ്പർ ഉപയോഗിക്കുന്നത് നിർത്താൻ പോവുകയാണെന്നാണ്’ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം കുറിച്ചിരിക്കുന്നത്. ഫോൺ നമ്പർ ഒഴിവാക്കി,...