us news7 months ago
ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ടര മാസത്തേക്ക് ‘രാത്രികളില്ല, പകല്‍ മാത്രം’
ഫിന്‍ലാന്‍ഡുകാര്‍ക്ക് ഇനി രണ്ട് മാസത്തേക്ക് സൂര്യന് അസ്തമിക്കില്ല. അതായത് ആര്‍ട്ടിക് പ്രദേശത്തിന് സമീപ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ ഇനി ‘അര്‍ദ്ധരാത്രിയും കുട പിടി’ക്കുമെന്ന്. ‘മിഡ്നൈറ്റ് സൺ’ എന്ന് അറിയപ്പെടുന്ന ഈ ‘രാത്രിയില്ലാ രാത്രി പ്രതിഭാസം’ ഇതിനകം ഫിന്ലാന്ഡില്...