Media5 years ago
കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ
തൃശൂർ:കൃഷിമന്ത്രി വിഎസ് സുനിൽകുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. മന്ത്രി വിളിച്ച യോഗത്തിൽ പങ്കെടുത്ത ആരോഗ്യപ്രവർത്തകയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. മുൻകരുതലിന്റെ ഭാഗമായാണ് നടപടിയെന്നും അധികൃതർ പറയുന്ന ദിവസം വരെ നിരീക്ഷണത്തിൽ കഴിയുമെന്നും മന്ത്രി അറിയിച്ചു....