National4 months ago
സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് ഉദ്ഘാടനവും ശുശ്രൂഷക സമ്മേളനവും
പാറശ്ശാല: കേരള പെന്തെക്കോസ്ത് ചരിത്രത്തിലാദ്യമായി സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ് എന്ന ക്രിസ്തീയ സംഘടനയുടെ ഔപചാരിക ഉദ്ഘാടനവും ശുശ്രൂഷക സമ്മേളനവും 2024 ആഗസ്റ്റ് 21 രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെ...