ന്യൂഡൽഹി: കഴിഞ്ഞവർഷം 2025ൽ രാജ്യത്ത് 1.39 കോടി പാസ്പോർട്ടുകൾ വിതരണം ചെയ്തതായി വിദേശകാര്യ മന്ത്രാലയം. വ്യാജരേഖ ചമയ്ക്കലും ദുരുപയോഗവും തടയുന്നതിനായി അത്യാധുനിക ചിപ്പ് ഘടിപ്പിച്ച ഇ-പാസ്പോർട്ടുകളാണ്കഴിഞ്ഞ വർഷം വിതരണം ചെയ്തതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥർ വ്യക്തമാക്കി. നിലവിൽ...
ഉന്നതപഠനത്തിനായി ഓസ്ട്രേലിയയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വിസ നിയമങ്ങൾ ഓസ്ട്രേലിയൻ സർക്കാർ വീണ്ടും കർശനമാക്കി. വിസ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകളിൽ വലിയ മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. വ്യാജരേഖകൾ ചമച്ച് വിസ നേടുന്നത്...
ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പൗരന്മാർക്കുള്ള ടൂറിസ്റ്റ് വിസ ഇന്ത്യ പുനരാരംഭിച്ചു. അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈ നടപടി. ജൂലൈ 24 മുതൽ ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുമെന്ന് ചൈനയിലെ...