Articles1 year ago
വചനം കേൾക്കുന്ന നമ്മുടെ ജീവിതത്തിൽ അത്ഭുതം സംഭവിക്കും
ദൈവത്തിൻറെ സ്വരമായ വചനം കേൾക്കുന്നിടത്ത് അനുഗ്രഹം ഉണ്ട് അതുകൊണ്ട് വചനം കേൾക്കുകയും സ്വീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യുക. ദൈവം ഒന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. നിങ്ങൾ എന്റെ വാക്കുകൾ കേൾക്കുക,അത് അനുസരിക്കുക.പക്ഷേ അനുസരിക്കുക പോയിട്ട് കേൾക്കുക പോലും...