world news1 year ago
ഞാൻ ഒരു ക്രിസ്ത്യാനി, പ്രാർത്ഥന എനിക്ക് ഏറ്റവും ആശ്വാസം നൽകുന്ന മാർഗം: വിശ്വസുന്ദരി ഷെയ്നീസ് പ്ലാസിയോസ്
മനാഗ്വേ: ഇക്കൊല്ലത്തെ മിസ് യൂണിവേഴ്സ് കിരീടം ചൂടിയ അതുല്യ നേട്ടത്തിനിടയില്‍ ക്രിസ്തു വിശ്വാസം പരസ്യമായി പ്രഘോഷിച്ച് നിക്കരാഗ്വേന്‍ സ്വദേശിനി ഷെയ്നീസ് പലാസിയോസ് . ‘എ.ബി.എസ്-സി.ബി.എന്‍ ന്യൂസ്’ നല്കിയ അഭിമുഖത്തിലാണ് പലാസിയോസ് തന്റെ വിശ്വാസം പരസ്യമാക്കിയത്. “ഞാന്‍...