world news5 months ago
ഇറ്റാലിയൻ മിഷ്ണറി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
ലിമ: പെറുവില്‍ ശുശ്രൂഷ ചെയ്തുവരികയായിരിന്ന ഇറ്റാലിയൻ മിഷ്ണറി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി. വൈദികനെ കാണാതായി നിരവധി ദിവസം നീണ്ട തിരച്ചിലിന് ശേഷം മിഷ്ണറി വൈദികനായ ഫ. ഗ്യൂസെപ്പെ (ജോസ്) മെസ്സെറ്റിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരിന്നു....