Media4 years ago
കിലോയ്ക്ക് 2.70 ലക്ഷം; ഏഴുമാങ്ങകള്‍ സംരക്ഷിക്കാന്‍ നാലുകാവല്‍ക്കാരും ആറുനായകളും
ജബൽപുർ:ലോകത്തിലെ ഏറ്റവുംവിലകൂടിയ മാമ്പഴങ്ങളിലൊന്നാണ് മിയാസാക്കി. പേര് കേൾക്കുംപോലെ ജപ്പാനിയാണ്. ഇത്ര വിലപിടിച്ചൊരു മാങ്ങ സ്വന്തം തോട്ടത്തിൽ ഉണ്ടാവുകയും നാടൊട്ടുക്കും അറിയുകയും ചെയ്താൽ എന്തുചെയ്യും. ശക്തമായ കാവൽ ഏർപ്പെടുത്തുകതന്നെയാണ് വഴി. മധ്യപ്രദേശിലെ ജബൽപുർ നിവാസികളായ സങ്കല്പ്-റാണി ദമ്പതിമാർ...