+919851722934 എന്ന നമ്പറിൽ നിന്ന് ടെലികോം ഡിപ്പാർട്ട്മെൻ്റ് ഉദ്യോഗസ്ഥർ എന്ന വ്യാജേന ഒരു കോൾ ലഭിച്ചു, 2 മണിക്കൂറിന് ശേഷം അവർ എൻ്റെ നമ്പർ ബ്ലോക്ക് ചെയ്യാൻ പോകുന്നുവെന്ന് IVR വഴി അറിയിച്ചു. ബ്ലോക്ക് ചെയുന്നത്...
ഉപയോഗത്തിലില്ലാത്ത മൊബൈൽ നമ്പർ ഡീആക്ടിവേറ്റ് ചെയ്യുകയോ, ഉപയോക്താവിന്റെ ആവശ്യാനുസരണം ബന്ധവിച്ഛേദം നടത്തുകയോ ചെയ്തതിനു ശേഷം 90 ദിവസം കഴിയാതെ മറ്റൊരാൾക്ക് നൽകില്ലെന്ന് കേന്ദ്ര ടെലികോം നിയന്ത്രണ അതോരിറ്റി (ട്രായ്) സുപ്രീംകോടതിയെ അറിയിച്ചു. ഈ സമയത്തിനുള്ളിൽ ഉപയോക്താവിന്...