us news2 months ago
വിര്‍ജീനിയയില്‍ ആരാധനയ്ക്കിടെ പള്ളിക്കു പുറത്തുള്ള ടെന്റ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു, 22 പേര്‍ക്ക് പരിക്ക്
വിര്‍ജീനിയ: വിര്‍ജീനിയയില്‍ കനത്തമഴയലും കാറ്റിലും ടെന്റ് തകര്‍ന്നുവീണ് ഒരാള്‍ മരിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. വിര്‍ജീനിയയില്‍ ഒരു പള്ളിയുടെ പുറത്തായി താത്കാലികമായി ആരാധന നടത്താനായി തയാറാക്കിയ ടെന്റാണ് അതിശക്തമായ കാറ്റിലും മഴയിലും തകര്‍ന്നുവീണത്. മൊണ്ടേനയിലെ ഈസ്റ്റ്...