Tech2 years ago
യൂട്യൂബ് കണ്ടന്റ് ക്രിയേറ്റർമാരുടെ പരാതിക്ക് പരിഹാരം; മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ചു
കണ്ടന്റ് ക്രിയേറ്റർമാരുടെ ദീർഘനാളായുള്ള പരാതിക്ക് പരിഹാരം കണ്ടിരിക്കുകയാണ് യൂട്യൂബ്. വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടും കൃത്യമായി വരുമാനം ലഭിക്കുന്നില്ലെന്ന പ്രശ്നം ഭൂരിഭാഗം കണ്ടന്റ് ക്രിയേറ്റർമാരും ഉന്നയിച്ചിരുന്നു. ഇതോടെ, മോണിറ്റൈസേഷൻ പോളിസിയിൽ ഇളവുകൾ പ്രഖ്യാപിച്ച് പ്രശ്നപരിഹാരം നടത്തിയിരിക്കുകയാണ് യൂട്യൂബ്....