National11 months ago
കെട്ടിട നിർമ്മാണ നിയമലംഘന ആരോപണം : മദർ തെരേസ ചാരിറ്റി ഹോമിന് 5.4 കോടി രൂപ പിഴ
മദർ തെരേസയുടെ മിഷനറീസ് ഓഫ് ചാരിറ്റി ഹോമിന്, കെട്ടിടനിർമ്മാണ നിയമം ലംഘിച്ചുവെന്നാരോപിച്ച് ചണ്ഡീഗഡ് ഭരണകൂടം കാരണം കാണിക്കൽ നോട്ടീസ് അയച്ചു. നഗരത്തിലെ സെക്ടർ 23-ലെ സ്ഥാപനത്തോട് ഫെബ്രുവരി 10-ന് വ്യക്തിപരമായ ഹിയറിംഗിനു ഹാജരാകാൻ ആവശ്യപ്പെട്ടതായി ഹിന്ദുസ്ഥാൻ...