breaking news3 years ago
വാഹന റജിസ്ട്രേഷനും ഡ്രൈവിങ് ലൈസൻസ് അപേക്ഷയും ഇനി ഓൺലൈനിൽ ചെയ്യാം
വാഹന റജിസ്ട്രേഷനുള്ള കേന്ദ്രീകൃത സോഫ്റ്റ്വെയർ ആയ വാഹൻ കൂടുതൽ ആർടി ഓഫിസുകളിലേക്കു വ്യാപിപ്പിക്കുന്നു. നേരത്തെ തിരുവനന്തപുരത്തു തുടങ്ങിയ സൗകര്യം ഇന്നലെ മുതൽ എറണാകുളം, കോഴിക്കോട്, കൊല്ലം, മൂവാറ്റുപുഴ, വടകര, വയനാട് എന്നിവിടങ്ങളിൽ നടപ്പാക്കിത്തുടങ്ങി. ബാക്കിയുള്ള...