Media5 years ago
മുന്‍ കേന്ദ്രമന്ത്രി എം.പി.വീരേന്ദ്രകുമാര്‍ എംപി അന്തരിച്ചു.
കോഴിക്കോട്: പ്രമുഖ സോഷ്യലിസ്റ്റ് നേതാവും എഴുത്തുകാരനും പ്രഭാഷകനും പാർലമെേൻററിയനും മാതൃഭൂമി മാനേജിങ് ഡയറക്ടറുമായ എം.പി.വീരേന്ദ്രകുമാർ എം.പി. അന്തരിച്ചു. കോഴിക്കോട് സ്വകാര്യആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാത്രി 11.30 ഓടെയായിരുന്നു അന്ത്യം. നിലവിൽ കേരളത്തിൽ നിന്നുള്ള...