world news5 years ago
എംപിഎ യു കെ നാഷണല്‍ കോണ്‍ഫ്രന്‍സ് ലണ്ടനില്‍
മലയാളി പെന്തക്കോസ്തല്‍ അസോസിയേഷന് യുകെയുടെ 16 മത് നാഷണല്‍ കോണ്‍ഫ്രന്‍സ് ഏപ്രില്‍ 19 മുതല്‍ 21 വരെ ലണ്ടനിലെ ബക്കിംങ്ഹാമിലുള്ള ലാങ്ലിപാര്ക്ക് ഗേള്‍സ് സ്കൂളില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ ബാബു സഖറിയ ഉദ്ഘാടനം ചെയ്യും. പാസ്റ്റര്‍...