world news1 day ago
വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞോ? ഇനി മാനിറ്റോബയിൽ ജോലി തുടരാം!
വിന്നിപെഗ്: കാനഡയിലെ മാനിറ്റോബ പ്രവിശ്യയിൽ വർക്ക് പെർമിറ്റ് കാലാവധി കഴിഞ്ഞതോ ഉടൻ അവസാനിക്കാനിരിക്കുന്നതോ ആയ ചില വിദേശ തൊഴിലാളികൾക്ക് വലിയ ആശ്വാസമായി പുതിയ തൊഴിൽ അനുമതി പദ്ധതി പ്രഖ്യാപിച്ചു. അർഹരായ തൊഴിലാളികൾക്ക് രണ്ടുവർഷത്തേക്ക് മാനിറ്റോബ-നിർദ്ദിഷ്ട വർക്ക്...