Hot News10 months ago
മണിക്കൂറിൽ 603.5 കിലോമീറ്റർ വേഗത; ചൈനയെ മറികടക്കാൻ ജാപ്പനീസ് ബുള്ളറ്റ് ട്രെയിൻ; കാസറഗോഡ് – തിരുവനന്തപുരം ദൂരം വെറും 1 മണിക്കൂറിൽ
ടോക്കിയോ: ലോകത്തിലെ ഏറ്റവും വേഗതയേറിയ ട്രെയിൻ വികസിപ്പിക്കുന്ന തിരക്കുകളിലാണ് ജപ്പാൻ. L0 സീരീസ് എന്നറിയപ്പെടുന്ന ഈ മാഗ്ലെവ് ട്രെയിൻ മണിക്കൂറിൽ 603.5 കിലോമീറ്റർ വേഗത കൈവരിക്കാൻ ശേഷിയുള്ളതാണ്. നിലവിൽ ചൈനയുടെ ഷാങ്ഹായ് മാഗ്ലെവ് ആണ് ലോകത്തിലെ...