Business6 months ago
മുദ്ര ലോണ് എടക്കുന്നവര്ക്ക് സന്തോഷവാര്ത്ത; സുപ്രധാന പ്രഖ്യാപനം എത്തി
മുദ്ര ലോണ് എടുത്ത് സംരംഭം തുടങ്ങാന് ആഗ്രഹിക്കുന്നവര്ക്ക് സന്തോഷം പകര്ന്ന് ധനമന്ത്രി നിര്മല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനം. മുദ്ര വായ്പയുടെ പരിധി 10 ലക്ഷം രൂപയില് നിന്ന് 20 ലക്ഷം രൂപയായി വര്ധിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി....