National5 years ago
മ്യൂസിക് കഫേ 2019 : സമ്മര്‍ മ്യൂസിക് കോഴ്സിലേയ്ക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു.
ക്രിസ്തീയ സംഗീത ഉപകരണ പരിശീലന കളരിയുമായി മ്യൂസിക് കഫേ. കീ ബോര്‍ഡ്, ഗിറ്റാര്‍, ട്രംസ് എന്നിവയുടെ പരിശീലനത്തിനായി മൂന്നാമത് ബാച്ചിന്റെ കോഴ്സിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങി. പാലക്കാടുള്ള ലീഡ് കോളേജ് ഓഫ് മാനേജ്മെന്റ് കോളേജില്‍ വെച്ച്...