world news4 months ago
യുണൈറ്റഡ് പെന്തക്കോസ്റ്റൽ ഫെലോഷിപ്പ് ഓഫ് കുവൈറ്റ് (യു പി എഫ് കെ) യുടെ അഭിമുഖ്യത്തിൽ മ്യൂസിക്ക് ഫെസ്റ്റ് ഒക്ടോബർ 5 ന്
കുവൈറ്റ് സിറ്റി : കുവൈറ്റിലെ പെന്തക്കോസ്ത് വിശ്വാസികളുടെ ഐക്യ വേദിയായ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പ് ഓഫ് കുവൈറ്റിന്റെ (യു പി എഫ് കെ)നേതൃത്വത്തിൽ മ്യൂസിക്ക് ഫെസ്റ്റ് ഒക്ടോബർ 5 ശനിയാഴ്ച വൈകിട്ട് നാഷണൽ കുവൈറ്റ് സിറ്റിയിലെ...