Media2 years ago
വിടവാങ്ങിയ ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്പദമാക്കി മ്യൂസിക്കൽ ആൽബം
കൊച്ചി :2001 മാർച്ച് 11 ന് നടന്ന പൂക്കിപ്പറമ്പ് ബസ് അപകടത്തിൽ മരണപ്പെട്ട ജീസസ് യൂത്ത് പ്രവർത്തകരുടെ ജീവിതങ്ങളെ ആസ്പദമാക്കി ഒരുക്കിയ മ്യൂസിക്കൽ ആൽബം പുറത്തിറങ്ങി. കൂരാച്ചുണ്ട് സ്വദേശികളായ റോയി ചുവപ്പുങ്കൽ, ചെമ്പനോട സ്വദേശികളായ രജനി...