us news1 month ago
ഇന്ത്യയില്‍ നിന്ന് അമേരിക്കയിലെത്താന്‍ 30 മിനിറ്റ്; ഹൈസ്പീഡ് യാത്രയ്ക്ക് മസ്കിന്റെ സ്റ്റാര്‍ഷിപ്പ്
അമേരിക്കയിലുള്ള ഇന്ത്യക്കാർക്ക് നാട്ടിലെത്താൻ 20 മണിക്കൂറിൽ അധികമാണ് വിമാനയാത്ര. എന്നാൽ, ഇത് ഒരു മണിക്കൂറിൽ താഴെയായി കുറഞ്ഞാലോ?. ഇതാണ് ഇലോൺ മസ്കിന്റെ പുതിയ പദ്ധതിയെന്നാണ് റിപ്പോർട്ടുകൾ. ഇലോൺ മസ്കിന്റെ സ്പേസ് ട്രാവൽ പദ്ധതിയായ സ്പേസ് എക്സ്...