us news7 months ago
NACOG 2024:ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു; പാസ്റ്റര്‍ അനീഷ് തോമസും പ്രസംഗിക്കും
നോര്‍ത്ത് കരോലിന: ഷാര്‍ലെറ്റ് പട്ടണത്തില്‍ NACOG കൂട്ടായ്മയുടെ 27മത് വാര്‍ഷിക സമ്മേളനം ജൂലൈ 11 മുതല്‍ 14 വരെ ഹില്‍ട്ടണ്‍ ഷാര്‍ലെറ്റ് എയര്‍പോര്‍ട്ട് ഹോട്ടലില്‍ നടക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി പ്രസിഡന്റ് പാസ്റ്റര്‍ സൈമണ്‍...