അമേരിക്കയിൽ വിശ്വാസമൂഹം കൂടുതലുള്ള സ്ഥലങ്ങളിലാണ് സാധാരണ മലയാളി കോൺഫ്രൻസുകൾ വിജയകരമാകുന്നത്. എന്നാൽ ഡെൻവറിൽ നടന്ന ചർച്ച് ഓഫ് ഗോഡിൻ്റെ ദേശീയ സമ്മേളനം അത് തിരുത്തിക്കുറിച്ചു. 50 ൽ താഴെ മാത്രം ഇന്ത്യാ ദൈവസഭാംഗങ്ങൾ മാത്രമുള്ള ഡെൻവറിൽ...
നോർത്തമേരിക്കൻ ചർച്ച് ഓഫ് ഗോഡ് കോൺഫ്രൻസ് ഡെൻവരിൽ ആരംഭിച്ചു. നാഷണൽ പ്രസിഡൻ്റ് റവ. ബെൻസൺ ഏബ്രഹാം ഉൽഘാടനം ചെയ്തു. ഡോ. എബി മാമ്മൻ അദ്ധ്യക്ഷത വഹിച്ച യോഗം പാസ്റ്റർ ജോൺസൺ സക്കറിയയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. പാസ്റ്റർമാരായ...