Business4 months ago
വാട്സ്ആപ്പിനും, ഇൻസ്റ്റയ്ക്കുമടക്കം പെയ്ഡ് പ്ലാനുകളുമായി മെറ്റ; ‘പ്ലസ്’ വെർഷനുകൾ വരും
ജനപ്രിയ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകൾക്ക് പെയ്ഡ് സബ്സ്ക്രിപ്ഷൻ പ്ലാനുകൾ അവതരിപ്പിക്കാൻ മെറ്റ. ഇതോടെ ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക്ക്, വാട്ട്സ്ആപ്പ് എന്നിവ ഉപയോഗിക്കുന്ന രീതിയിൽതന്നെ മാറ്റംവന്നേക്കും. ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കായി മെറ്റാ തങ്ങളുടെ ആപ്പുകളുടെ ‘പ്ലസ്’ പതിപ്പുകൾ...