us news7 months ago
AGIFNA:നാഷണല്‍ കോണ്‍ഫറന്‍സ് 2024 ജൂലൈ 17-21 വരെ
ന്യൂയോര്‍ക്ക്:അമേരിക്കയിലെ മലയാളി വിശ്വാസികളുടെയിടയിലെ പ്രമുഖ ഫാമിലി കോണ്‍ഫറന്‍സുകളിലൊന്നായ AGIFNA യുടെ 26 മത് നാഷണല്‍ ഫാമിലി കോണ്‍ഫറന്‍സ് 2024 ജൂലൈ 17-21 വരെ ന്യൂയോര്‍ക്കിലെ സ്വാന് ലേക്ക് മഹനീയം കോണ്‍ഫറന്‍സ് സെന്ററില്‍ നടക്കും. അമേരിക്കയിലെ അസംബ്ലീസ്...