Tech1 day ago
വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര മുന്നറിയിപ്പ്; ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ അക്കൗണ്ട് ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത
കമ്പ്യൂട്ടറുകളിലും ലാപ്ടോപ്പുകളിലും വാട്സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് സുരക്ഷാ മുന്നറിയിപ്പ് നൽകി. ഉപയോഗശേഷം കൃത്യമായി ലോഗ്...