യുഎഇയുടെ സാംസ്കാരിക ഭൂപടത്തിൽ പുതിയ അധ്യായം കുറിക്കാനൊരുങ്ങി ഗുഗൻഹൈം അബുദാബി മ്യൂസിയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആധുനികവും സമകാലികവുമായ കലാസൃഷ്ടികൾ ഒരുകുടക്കീഴിൽ അവതരിപ്പിക്കുന്ന മ്യൂസിയം ഡിസംബർ 11ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. മ്യൂസിയം സന്ദർശിക്കാനുള്ള ടിക്കറ്റ്...
അബുദാബി: 1380 കോടി വർഷത്തെ പ്രകൃതി ചരിത്രം പറയുന്ന നാച്വറൽ ഹിസ്റ്ററി മ്യൂസിയം അബുദാബിയിൽ തുറന്നു. പ്രപഞ്ചത്തിന്റെ ജനനവും സൗരയൂഥത്തിന്റെ രൂപീകരണവും മുതൽ ദിനോസറുകളുടെ ഉദയവും ജീവന്റെ പരിണാമവും വരെ ശാസ്ത്രീയമായി അറിയാനുള്ള അവസരം നേരിട്ടറിയാൻ...