Travel12 months ago
മൂന്നാര്‍, ഗവി, നെല്ലിയാമ്പതി; നവംബര്‍ മാസത്തില്‍ ഒരുപിടി യാത്രകളുമായി KSRTC ബജറ്റ് ടൂറിസം
മൂന്നാർ മുതൽ ഗവി വരെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം വിനോദസഞ്ചാര യാത്രാ പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് കെ.എസ്.ആർ.ടി.സി. കോഴിക്കോട് കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെല്ലാണ് നവംബർ മാസത്തേക്കുള്ള യാത്ര പാക്കേജുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. നവംബർ മാസം ആകെ...