Programs6 years ago
ന്യൂ ടെസ്റ്റ്മെന്റ് ചര്‍ച്ച്, യു എസ് രാജ്യാന്തര കണ്വെന്ഷന് ജൂലൈ 10-14 വരെ
ദി പെന്തക്കോസ്ത് മിഷന് സഭയുടെ അമേരിക്കയിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ ന്യൂ ടെസ്റ്റമെന്റ് ചര്‍ച്ച് രാജ്യാന്തര കണ്വെന്ഷന് ജൂലൈ 10 മുതല്‍ 14 വരെ പെന്‍സല്‍വേനിയ ഇന്ത്യാനാ യൂണിവേഴ്സിറ്റിയില്‍ നടക്കും. ബുധനാഴ്ച വൈകിട്ട് 7...