Economy5 years ago
പുതിയ 20 രൂപ നോട്ടുകൾ ഉടൻ പുറത്തിറങ്ങുമെന്ന് റിസർവ് ബാങ്ക്
രൂപത്തിലും നിറത്തിലും പുതുമകളുമായി രാജ്യത്ത് പുതിയ 20 രൂപ നോട്ടുകള്‍ വരുന്നു. ഇളം പച്ച കലര്‍ന്ന മഞ്ഞ നിറത്തിലുള്ള 20 രൂപ നോട്ടുകള്‍ വിപണി കീഴടക്കാന്‍ തയ്യാറായി കഴിഞ്ഞു. നിരവധി പ്രത്യേകതകളുമായി പുതിയ നോട്ടുകള്‍...