world news3 months ago
പുതിയ ഓൺ ന്യൂസ് നിയമം: കാനഡയിൽ വാർത്തകൾ ‘ബ്ലോക്ക്’ ചെയ്യുമെന്ന് ഗൂഗിൾ
കാനഡയില്‍ പുതിയ ഓണ്‍ലൈന്‍ ന്യൂസ് ബില്‍ പാസായ പശ്ചാത്തലത്തിൽ അമേരിക്കൻ സെർച്ച് എൻജിൻ ഭീമനായ ഗൂഗിൾ അവരുടെ പ്ലാറ്റ്ഫോമിൽ വാര്‍ത്താ ഉള്ളടക്കള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുന്നു. പ്രാദേശിക വാർത്താ പ്രസാധകർക്ക് പണം നൽകണമെന്ന കാനഡയിലെ പുതിയ നിയമത്തിനെതിരെയാണ് ഗൂഗിളിന്റെ...