world news5 months ago
കത്തോലിക്കാ സഭയ്ക്കെതിരെ നടന്നത് 870 ആക്രമണങ്ങൾ: നിക്കരാഗ്വൻ ഭരണകൂടത്തിന്റെ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾ വെളിപ്പെടുത്തി റിപ്പോർട്ട്
നിക്കരാഗ്വയിലെ ഡാനിയൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡൻ്റുമായ റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണത്തിന്റെ ഗുരുതരമായ മതസ്വാതന്ത്ര്യ ലംഘനങ്ങൾ വെളിപ്പെടുത്തുന്ന രണ്ട് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. 2018 മുതൽ 2024 ജൂലൈ വരെ കത്തോലിക്കാ സഭയ്ക്കെതിരെ സ്വേച്ഛാധിപത്യ ഭരണകൂടം...