world news1 year ago
നിക്കരാഗ്വേ ഏകാധിപത്യ ഭരണകൂടം അകാരണമായി തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും
മനാഗ്വേ: നിക്കരാഗ്വേ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെയും ഭാര്യയും വൈസ് പ്രസിഡന്റുമായ റൊസാരിയോ മുറില്ലോയുടെയും നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം കഴിഞ്ഞ വർഷം തടങ്കലിലാക്കിയവരിൽ രണ്ട് ബിഷപ്പുമാരും 15 വൈദികരും രണ്ട് സെമിനാരി വിദ്യാർത്ഥികളും. ഡിസംബർ 31നു ജിനോടെഗ...