Health3 years ago
സ്പുട്നിക് ലൈറ്റിന് അനുമതി; രാജ്യത്തെ ഒമ്പതാം വാക്സിനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി
ന്യൂഡൽഹി :കൊറോണ പ്രതിരോധ വാക്സിനായ സ്പുട്നിക് ലൈറ്റ് സിംഗിൾ ഡോസ് വാക്സിന്റെ അടിയന്തിര ഉപയോഗത്തിന് അനുമതി. ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയാണ് അനുമതി നൽകിയത്. രാജ്യത്ത് ഉപയോഗ അനുമതി ലഭിക്കുന്ന ഒമ്പതാമത്തെ കൊറോണ വാക്സിനാണിത്....