Travel1 year ago
ഇനി ആധാർ കാർഡില്ലെങ്കിൽ ടിക്കറ്റില്ല: റെയിൽവേ ബുക്കിംഗിൽ കടുത്ത നിയന്ത്രണങ്ങൾ
റെയിൽവേ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷൻ സുപ്രധാനമായ ഒരു നീക്കത്തിന് തുടക്കമിട്ടിരിക്കുന്നു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിൽ ഇനി മുതൽ ആധാർ നിർബന്ധമാക്കും. ട്രെയിൻ ടിക്കറ്റുകൾ മുൻകൂട്ടി റിസർവ്...